താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ അഷ്റഫ് (51) നിര്യാതനായി. വാടിക്കൽ അങ്ങാടിയിലെ വ്യാപാരിയായിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: നജാഫ്, നവാസ്, നാജിയ.മരുമക്കൾ: അബ്ദുൽ അസീസ്, ഫാത്തിമ നസ്റിൻ