ഒളവണ്ണ: പടിക്കപ്പുറത്ത് പുഷ്പ (54) നിര്യാതയായി. ഭർത്താവ്: ദാസൻ. മക്കൾ: ദിവ്യ, ദിവേഷ്, ദിനേഷ്, ദിനീഷ്. മരുമക്കൾ: നിധീഷ്, അതുല്യ, ആര്യ. സഹോദരങ്ങൾ: ഭാസ്കരൻ, തങ്കം, ഷൈലജ, പരേതനായ രാമദാസൻ. സഞ്ചയനം ശനിയാഴ്ച