പൂച്ചപ്ര: മംഗലമുണ്ടക്കൽ പരേതനായ ശങ്കരെൻറ മകൻ എം.എസ്. പീതാംബരൻ (റിട്ട. എസ്.ബി.ഐ -69) നിര്യാതനായി. ഭാര്യ: എരുമേലി പുതുപുരക്കൽ കുടുംബാംഗം രുക്മിണി. മക്കൾ: ഡോ. സ്മിത (ആർ.എം.ഒ, ജില്ല ഹോമിയോ ആശുപത്രി, കോട്ടയം), സുനിത (അധ്യാപിക, ജി.എച്ച്.എസ്, അരൂർ), അശ്വിൻകുമാർ. മരുമക്കൾ: എബി, പ്രദീപ്.