തൊമ്മൻകുത്ത്: ഊരത്ത് ഫിലിപ് ജോസഫ് (75) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി കരിക്കാട്ടുപറമ്പിൽ കുടുംബാംഗം അച്ചാമ്മ. മക്കൾ: സിബിച്ചൻ (എറണാകുളം), ഷൈനി, ഷീബ, ജിമ്മി. മരുമക്കൾ: ഷൈനി (കൊല്ലം), ബാബു പടിഞ്ഞാറേക്കരയിൽ (ഉപ്പുതോട്), സോബി വേനപ്പാട്ടുപടിക്കൽ (മുരിക്കാശ്ശേരി), പ്രിൻസി തേലക്കാട്ട് (തൊമ്മൻകുത്ത്).