വെള്ളയിൽ: ശ്രീനികേതനിൽ പാട്ടത്തിൽ പി.ജി. ഉണ്ണികൃഷ്ണ പണിക്കർ (81) നിര്യാതനായി. ഭാര്യ: നന്ദിനി കുഞ്ഞമ്മ. മക്കൾ: റീന പണിക്കർ, ശ്രീജ പണിക്കർ, പരേതരായ ശ്രീജിത്ത് പണിക്കർ, പാരിജാത പണിക്കർ. മരുമക്കൾ: പ്രകാശ് നായർ, ദീപു നാഥൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.