കുന്നന്താനം-നടയ്ക്കൽ: വടക്കേമഠത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മുണ്ടുകുഴി പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, രാധാമണിയമ്മ, പ്രസന്നകുമാർ, അനിൽകുമാർ. മരുമക്കൾ: ചന്ദ്രബാബു, ഉദയകുമാർ, ചിത്ര, സുജാത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.