ഏഴംകുളം: പറക്കോട് ജയകൃഷ്ണ മന്ദിരം ജി. ജയരാജ കുമാറിെൻറ (രാധാകൃഷ്ണൻ) ഭാര്യ കെ.ബി. ശ്രീദേവിയമ്മ (57) നിര്യാതയായി. മക്കൾ: ജയേഷ് ജെ. നായർ, ജയകൃഷ്ണൻ ജെ. നായർ. സംസ്കാരം കോവിഡ് മാനദണ്ഡ പ്രകാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.