മല്ലപ്പള്ളി: തെക്കേ നെടുംപ്ലാക്കൽ പരേതനായ ടി.എം. എബ്രഹാമിെൻറ മകൻ ഷിബു (46) നിര്യാതനായി. സഹോദരങ്ങൾ: ഷൈനി, അനിത, സുനിത, മെറിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നെല്ലിമൂട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.