കൊട്ടാരക്കര: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ അന്തർദേശീയ കൗൺസിൽ അംഗം പാസ്റ്റർ വർഗീസ് മത്തായിയുടെ പിതാവ് നെല്ലിക്കുന്നം പള്ളിവടക്കേതിൽ ഇടിക്കുള മത്തായി (പാപ്പച്ചൻ -84) നിര്യാതനായി. ഭാര്യ: പത്തനാപുരം കടക്കാമൺ വെഷൻകോട്ട് കുടുംബാംഗം ശോശാമ്മ. മറ്റുമക്കൾ: പാസ്റ്റർ ടൈറ്റസ് മാത്യു (ഐ.പി.സി ശാലോം ചർച്ച്, പൂവറ്റൂർ ഈസ്റ്റ്, കലയപുരം). മരുമക്കൾ: സോഫി വർഗീസ് (ഐ.പി.സി സോദരീസമാജം മേഖല സെക്രട്ടറി), ഡെയ്സി ടൈറ്റസ്.