തിരുവനന്തപുരം: തിരുവല്ലം ടി.സി 65/963 കൽപകശ്ശേരി ലെയിൻ കവിതയിൽ ആർ. രംഗനായകെൻറ (റിട്ട. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്) ഭാര്യ ടി.വി. കാന്തികുമാരി ബായി (71- റിട്ട. ജെ.എസ്.ഒ ജനറൽ ആശുപത്രി തിരുവനന്തപുരം) നിര്യാതയായി. മക്കൾ: വീണ ആർ. നായക് (അധ്യാപിക, കൊച്ചി), റാണി ആർ. നായക്. മരുമക്കൾ: ഹരീഷ് ജി. കമ്മത്ത്, അജിത്ത് ദയാനന്ദ് (എസ്.ബി.െഎ കായംകുളം).