ആറ്റിങ്ങൽ: ആലംകോട് പാറകാട്ടിൽ മുഹമ്മദ് യൂസഫ് (76) നിര്യാതനായി. ഭാര്യ: മാരിയത്തുമ്മാൾ. മക്കൾ: ബീമ, സജീന, മുഹമ്മദ് റാഫി, റജീന. മരുമക്കൾ: ഷംസുദ്ദീൻ, അയിദ്രോസ്, ജാസ്മി, സൈഫുദ്ദീൻ.