പാങ്ങോട്: മൂലപ്പേഴ് സരസ്വതി വിലാസത്തില്‍ പാച്ചെൻറ ഭാര്യ സരസ്വതി (90) നിര്യാതയായി. മക്കള്‍: ശാന്ത, മല്ലിക, കുമാരി, ദേവകി, സരസ്വതി. മരുമക്കള്‍: തങ്കപ്പന്, പുഷ്പന്, ഉണ്ണി, കൃഷ്ണന്‍കുട്ടി, ബാബു.