കല്ലിയൂർ: പെരിങ്ങമ്മല ദീപാനിവാസിൽ പരേതനായ കെ. സോമെൻറ ഭാര്യ പി.കെ. അമ്മുക്കുട്ടി (75- റിട്ട. ഡി.എസ്.എസ്.ഒ) നിര്യാതയായി. മക്കൾ: ദീപമോൾ (റവന്യു), ദീപ്തിമോൾ (റെയിൽവേ), ദിലീഷ് മോൻ (റീസർവേ). മരുമക്കൾ: ഷാജിമോൻ, ചന്ദ്രശഖർ, റീന.