ആറ്റിങ്ങൽ: ചെമ്പകമംഗലം പത്മവിലാസത്തിൽ പരേതനായ കെ. കുഞ്ഞൻപിള്ളയുടെ ഭാര്യ പി. പത്മാവതിയമ്മ (88) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, മാലതിഭായി, മാലിനിഭായി, മോഹനകുമാർ, മഹീന്ദ്രകുമാർ. മരുമക്കൾ: മീനാകുമാരി, കൃഷ്ണപിള്ള, ശശിധരൻ നായർ, പത്മകുമാരി, ഗീത.