ഉൗക്കോട്: ചെേങ്കാട് പനവിള പുത്തൻവീട് പരേതനായ അയ്യപ്പണിക്കരുടെ മകൻ എ. രാമചന്ദ്രൻ (മണിയൻ -47) നിര്യാതനായി. മാതാവ്: എം. കൃഷ്ണമ്മ. സഹോദരങ്ങൾ: കെ. വിജയകുമാരി, കെ. പത്മകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.