വടശ്ശേരിക്കോണം: ദളവാപുരം മുക്കുകട ചാമവിള വീട്ടിൽ സുധാകരൻ (79) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശോഭ, സുജിത്ത്. മരുമകൻ: ദിലീപ്.