തിരുവനന്തപുരം: മേട്ടുക്കട തായി ഭവനിൽ ടി. ചന്ദ്രൻ (70, റിട്ട. യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: എസ്.എൽ. ഉഷാകുമാരി. മക്കൾ: ഡോ. വിവേക് ചന്ദ്, ഡോ. വിശാഖ് ചന്ദ്. മരുമകൾ: ഡോ. ഗായത്രി. സംസ്കാരം ഞായറാഴ്ച ശാന്തികവാടത്തിൽ.