തിരുവനന്തപുരം: മണക്കാട് ആറ്റുകാൽ എ.ആർ.എ 45, കൈലാസിൽ പരേതനായ കെ.ആർ. മണിയുടെ (ബേബി) ഭാര്യ സുലോചനഭായ് (88) നിര്യാതയായി. മക്കൾ: രൂപകല, സ്വർണലത, ശിവകുമാർ, സ്വർണകുമാർ. മരുമക്കൾ: ശിവാനന്ദൻ, പരേതനായ കൃഷ്ണസ്വാമി, രഞ്ജിനി, മീനാംബിക.