കല്ലമ്പലം: ഒറ്റൂർ ചേന്നൻകോട് വിശാഖിൽ ശശിധരെൻറ ഭാര്യ എസ്. ബീന (60) നിര്യാതയായി. മക്കൾ: അനൂപ് (യു.എ.ഇ), അഞ്ജു (ഖത്തർ), അൻസി. മരുമക്കൾ: സമിത, കിരൺ, പ്രവീൺ. സംസ്കാരം വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.