കല്ലമ്പലം: മണമ്പൂർ മുള്ളറംകോട് പന്തുവിള മംഗലത്തുകുന്ന് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: അംബി, അംബിക. മരുമക്കൾ: ബാബുനായർ, വിനോദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.