പുനലൂർ: കാര്യറ കരിമ്പന്നൂർ ഹൗസിൽ തോമസ് മാത്യു (59) നിര്യാതനായി. ഭാര്യ: സിനി തോമസ്. മക്കൾ: റിച്ചു തോമസ് (പൈലറ്റ്), റിനി തോമസ്. സംസ്കാരം പിന്നീട്.