കൊട്ടിയം: കണ്ടച്ചിറ മുക്കിൽ പത്തായക്കോടി ഹൗസിൽ പരേതനായ മാധവെൻറ ഭാര്യ ഭാരതി മാധവൻ (77) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ (മെഡിട്രീന ഹോസ്പിറ്റൽ), ശുഭ. മരുമക്കൾ: പ്രേംദാസ് (റിട്ട. കെ.എസ്.ഇ.ബി), ജലജകുമാരി.