അഞ്ചാലുംമൂട്: പെരുമൺ പനവിളവീട്ടിൽ വിശ്വനാഥപിള്ള (72) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: സന്തോഷ്, സജീവ്. മരുമക്കൾ: ലത, രഞ്ജിനി. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.