പരവൂർ: തെക്കുംഭാഗം ഇലപ്പിയഴികത്ത് വീട്ടിൽ പരേതനായ ജലാലുദ്ദീെൻറ ഭാര്യ കാവിെൻറ തെക്കതിൽ ആമിന ബീവി (78) നിര്യാതയായി. മക്കൾ: അൻസർ ഖാൻ, അസ്കർ ഖാൻ, അൻവർ ഖാൻ, സലീല ബീവി, അജ്മൽ ഖാൻ (മാധ്യമം ഏജൻറ്), അലി ഖാൻ, അനസ് ഖാൻ. മരുമക്കൾ: സുൽഫിയ, റിയാസ്, ഷംന, റജീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തെക്കുംഭാഗം മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.