ഓയൂർ: കരിങ്ങന്നൂർ പുത്തൻവിള പ്രീതി ഭവനിൽ കെ. സതീശെൻറ ഭാര്യ സുമംഗല (63) നിര്യാതയായി. മകൾ: പ്രീതി (ഗവ. ഐ.ടി.ഐ വർക്കല). മരുമകൻ: ആർ. രാംരാജ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.