കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് അശ്വതി (പനയ്ക്കൽ) രാജൻ (72) നിര്യാതനായി. ഭാര്യ: സൗദമ്മ (കൊച്ചു പൊടിച്ചി). മക്കൾ: സിമി രാജൻ, സുബി രാജൻ, മരുമക്കൾ: അജയൻ, ഗംഗകുമാർ.