പുനലൂർ: കാര്യറ ആലുവിള വീട്ടിൽ തങ്കപ്പൻ (77) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ആലുവിള ബിജു (വിളക്കുടി പഞ്ചായത്ത് മുൻഅംഗം), ബിനു. മരുമക്കൾ: സുനിൽകുമാർ, അനു.