നാദാപുരം: മുടവന്തേരിയിലെ ഒതയോത്ത് മീത്തൽ രാജേഷ് (43) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ലീല. ഭാര്യ: സജ്ന. മക്കൾ: ജസിന്ത, ജിഗ്നസ. സഹോദരങ്ങൾ: രജില, പരേതയായ രാജില.