കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗര്‍-66 ശ്രീഭവനില്‍ പി. ശ്രീവർധനെൻറ (റിട്ട. ചീഫ് മാനേജര്‍, കെ.എസ്.എഫ്.ഇ) ഭാര്യ ബി. സുധ (62) നിര്യാതയായി. മകന്: അനന്ദു. സഞ്ചയനം 18ന് രാവിലെ എട്ടിന്.