ഓയൂർ: ചെറിയവെളിനല്ലൂർ കമ്പനിക്കട എ.എ മൻസിലിൽ എ. സ്രാജുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ഷമീലബീഗം (ഗവ. യു.പി.എസ് കരിങ്ങന്നൂർ). മക്കൾ: അൽഅമീൻ സ്രാജ്, അൽത്താഫ് സ്രാജ്.