ഓച്ചിറ: മേമന ചക്കാലയില്‍ വീട്ടില്‍ പരേതനായ ഹമീദ് ഖാദറിെൻറ മകന് യൂസഫ്കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: റഷീദ. മക്കള്‍: അനസ് (കെ.എസ്.ആർ.ടി.സി, കായംകുളം), അനീഷ, അനൂഷ് ഖാന്. മരുമക്കൾ: ഹസീന, അബ്ദുല്‍ വാഹിദ്.