കൊല്ലം: ഉമയനല്ലൂർ വാഴപ്പള്ളി കിണറ്റുവിള വീട്ടിൽ അബ്ദുൽസലാം (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: തമീം, തസ്നി. മരുമക്കൾ: സുറുമി, ഹാഷിം. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് തട്ടാമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ