കക്കോടി: മേടക്കുന്നുമലയിൽ രമണി (61) നിര്യാതയായി. ഭർത്താവ്: മനോഹരൻ. മക്കൾ: രജില, സരിത. മരുമക്കൾ: ബിജു, പ്രസീദ. സഞ്ചയനം ഞായറാഴ്ച.