കൊയിലാണ്ടി: മണമൽ പുതിയവളപ്പിൽ പരേതരായ വേലായുധെൻറയും ജാനകിയുടെയും മകൻ കൃഷ്ണാമൃതത്തിൽ പി.വി. സന്തോഷ് കുമാർ (58) നിര്യാതനായി. കേരള പ്രവാസി സംഘം കൊയിലാണ്ടി സെൻട്രൽ മേഖല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: നിഷ. മക്കൾ: അമൃതശ്രീ, വൈഷ്ണവ്. സഹോദരങ്ങൾ: വിനോദ് കുമാർ, സുഷമ.