പാലേരി: കടിയങ്ങാട് വെളുത്ത പറമ്പത്ത് മാണിക്യം (84) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞിരാമന്. മക്കള്‍: ജാനു, ദേവകി, കാര്‍ത്തിക, വനജ, വി.പി. അശോകന്, പരേതനായ കുമാരന്. മരുമക്കള്‍: ഭാസ്കരന്, ബാലന്, ബിന്ദു, പരേതനായ കണാരന്.