വെസ്റ്റ്ഹിൽ: പുത്തൻ പറമ്പത്ത് പരിയങ്ങാട് ഉക്കണ്ടെൻറ ഭാര്യ ജാനകി (79) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, ജയലളിത, ജയശ്രീ. സംസ്കാരം നാളെ രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.