വടകര: മുയിപ്രയിലെ തളത്തിക്കണ്ടിയിൽ ഖദീജ ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: ഇബ്രാഹിം, ഇസ്മായിൽ, ഇസ്ഹാഖ്, പാത്തു ഹജ്ജുമ്മ, നഫീസ, ആയിശ.