നന്തിബസാർ: കടലൂരിലെ കമ്മടത്തിൽ കാദർ (56) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഷാദ്, ജസീല, സാലിദ്. മരുമക്കൾ: ഇബ്രാഹിം, റുസ്മിന, ഷാനിജ.