ആയഞ്ചേരി: ആയഞ്ചേരി പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാനായിരുന്ന വള്ളിയാട് കുറിച്ചാം വള്ളി ഭാസ്കരക്കുറുപ്പ് (ബേബിക്കുറുപ്പ് -76) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബിജു, ബിജീഷ്, ബിന്ദു. മരുമക്കൾ: രമ്യ, ബിജു. സഹോദരങ്ങൾ: ശാന്ത, കമലു.