താമരശ്ശേരി: ചെമ്പ്ര കിളച്ചതിെൻറ അകായിൽ പരേതനായ അബുവിെൻറ ഭാര്യ നഫീസ (67) നിര്യാതയായി. മക്കൾ: ഗഫൂർ ബാഖവി, റസാഖ്, കബീർ, റസീന, ജുമൈല, സാജിത, സാബിറ. മരുമക്കൾ: മൂസ, മജീദ്, കരീം, മുഹമ്മദ്, റൈഹാനത്ത്, സാജിത, വഹീദ.