കാക്കൂർ: പാവണ്ടൂർ തിയ്യക്കണ്ടി മീത്തൽ ദമയന്തി (66) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ മാസ്റ്റർ. മക്കൾ: സിദാജു, സിജിത. മരുമക്കൾ: രജീഷ്, പ്രിൻസി.