നാദാപുരം: പേരോട് താഴെ വെള്ളാട്ട് അബൂബക്കർ (73) നിര്യാതനായി. ഭാര്യ: സുഹ്റ.മക്കൾ: നിസ, നസരി, നാദിയ. മരുമക്കൾ: റഷീദ്, നിസാർ, റാഷിദ്. സഹോദരങ്ങൾ: ആയിഷ, മറിയം.