വടകര: വള്ളിക്കാട് മൂന്നാംകണ്ടത്തിൽ മറിയം ഹജ്ജുമ്മ (80) നിര്യാതയായി. വരിശ്ശകുനി മാപ്പിള എൽ.പി സ്കൂൾ മാനേജരായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല മാസ്റ്റർ. മക്കൾ: ആയിശ, ഹാഷിം, സഫിയ, സാബിറ, സുലൈഖ, അബൂബക്കർ, ആസ്യ, ബഷീർ, നസീമ ടീച്ചർ. മരുമക്കൾ: അബ്ദുറഹ്മാൻ, മെഹ്റുന്നീസ, കുഞ്ഞിമൂസ, കുഞ്ഞബ്ദുല്ല, റോസ്ന, ഉസ്മാൻ, നജ്ല, റഫീഖ്, പരേതനായ ഹാജി.