കൊടിയത്തൂർ: ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂമ്പാറ ഫാത്തിമാബി സ്കൂള്‍ പ്രധാനാധ്യാപകനുമായ ചെറുവാടി നിയാസ് ചോലയുടെ മകള്‍ നഫീസത്തുൽ മിസ്രിയ (12) നിര്യാതയായി. പിതാവ്: ഒ.പി. ഹാജറ. സഹോദരങ്ങൾ: ഫാത്തിമ നജീന, മുഹമ്മദ് നസൽ.