പാവണ്ടൂർ: അരീക്കര പരേതനായ ഉണ്ണീരി നായരുടെ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. മക്കൾ: അശോകൻ, പ്രകാശൻ, സുധ, രാജീവൻ. മരുമക്കൾ: രാധാമണി, ഗിരിജ, വിജയൻ, ഷിനി. സഞ്ചയനം ഞായാഴ്ച.