വില്യാപ്പള്ളി: മയ്യന്നൂർ പതേരി ചാലിൽ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: റിജിഷ, റിജേഷ്, റിമേഷ്. മരുമക്കൾ: രാജീവൻ, ലിജീഷ.