വടകര: കുട്ടോത്ത് ചാക്കോളി ഹമീദ് (90) നിര്യാതനായി. ഭാര്യ: മൈമു. മക്കൾ: മുസ്തഫ, അബൂബക്കർ, അഷ്റഫ്, മൻസൂർ, ശരീഫ. മരുമകൻ: പരേതനായ മജീദ്.