കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ പടിഞ്ഞാറെ വീട്ടിൽ നിസാർ (40) നിര്യാതനായി. പിതാവ്: പരേതനായ അമ്മദ്. മാതാവ്: പരേതയായ അയിഷ.ഭാര്യ: ആയിഷ. മക്കൾ: നിഹാൽ, നഹ്ദ. സഹോദരങ്ങൾ: റാബിയ, ജമീല, ബഷീർ, സാഹിറ.