പുതിയങ്ങാടി: ഒളവണ്ണ താമസിക്കുന്ന പുതിയങ്ങാടി തെരുവത്ത് ബസാർ പാണ്ടികശാല മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: മറിയമ്പി. മക്കൾ: ശഹർ ബാനു, റസിയ, നസീർ, റിയാസ്, ശരീഫ. മരുമക്കൾ: പരേതനായ ബഷീർ, ബഷീർ, വഹീദ, ഹാജറ.