തൊണ്ടയാട്: നെല്ലിക്കോട് വഴിപോക്ക് പൂതംകുഴിയിൽ പരേതനായ കണ്ടൻകുട്ടിയുടെ മകൻ ബെസ്റ്റോ ഏജൻസീസ് ഉടമ രവീന്ദ്രൻ (70) നിര്യാതനായി. നെല്ലിക്കോട് ശ്രീ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി ജോ. സെക്രട്ടറി, നന്മ െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: രജനി. മക്കൾ: രഞ്ജിത്ത്, ഷിഞ്ജിത്ത്, ടിൻറു. മരുമക്കൾ: ഗ്രീഷ്മ, മേഘകൃഷ്ണൻ, സനു കൃഷ്ണൻ. സഹോദരങ്ങൾ: പ്രേമാനന്ദൻ, ചന്ദ്രമോഹൻ, വത്സരാജ്, ദിനേശൻ, പ്രകാശൻ, ഗീത, പരേതയായ അനീജ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.